Surprise Me!

Australian cricketer Adam Gilchrist congratulate malayali nurse | Oneindia Malayalam

2020-06-11 1 Dailymotion

Australian cricketer Adam Gilchrist congratulate malayali nurse<br />മലയാളി നഴ്‌സിന് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്. രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയുമാണ് ഗില്‍ക്രിസ്റ്റ് ഷാരോണ്‍ വര്‍ഗീസ് എന്ന കോട്ടയം കുറുപ്പന്തറ സ്വദേശിയെ അറിയിച്ചത്. നഴ്‌സിങ്ങ് പഠനത്തിന് ശേഷം ഷാരോണിന് സുരക്ഷിതമായി നാട്ടിലേങ്ങ് മടങ്ങാമായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് അവിടെ തന്നെ സേവനം തുടരാനായിരുന്നു ഷാരോണ്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്ന ഓസ്ട്രേലിയ രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ സഹായം തേടിയിരുന്നു. ഇതില്‍ മറ്റൊന്നും ആലോചിക്കാതെ ഷാരോണ്‍ സന്നദ്ധത അറിയിച്ചു. ഷാരോണിന്റെ ഈ മനസ്സാണ് ഇന്ന് ഓസ്‌ട്രേലിയന്‍ ജനതയുടെ ആദരം ഏറ്റുവാങ്ങുന്നത്‌

Buy Now on CodeCanyon